അമ്പലത്തറ : റോഡിൽ കിടക്കുകയായിരുന്നയാൾ കാർ കയറി മരണപ്പെട്ടു. പറക്കളായി അയ്യങ്കാവ് കല്ലുവളപ്പിലെ മോഹന നാണ് (45) മരിച്ചത്. ഇന്ന...
അമ്പലത്തറ : റോഡിൽ കിടക്കുകയായിരുന്നയാൾ കാർ കയറി മരണപ്പെട്ടു. പറക്കളായി അയ്യങ്കാവ് കല്ലുവളപ്പിലെ
മോഹന നാണ് (45) മരിച്ചത്.
ഇന്നലെ രാത്രി പരകളായിയിൽ വെച്ചാണ് അപകടം. മോഹനൻ റോഡിൽ കിടക്കുന്നത് കാർ
ഡ്രൈവർ കണ്ടില്ലെന്ന് പറയുന്നു. കാർ കയറി ഗുരുതരമായി പരിക്കേറ്റ മോഹനനേ അതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
COMMENTS