കാഞ്ഞങ്ങാട്. ശ്വാസതടസ ത്തെ തുടര്‍ന്ന് ജില്ലാ ആശു പ്രതിയില്‍ ചികിത്സക്കെത്തി യ ഗൃഹനാഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് കോ- ഓപ്പറേ റ്റീവ് സ്റ്റോര്‍...
കാഞ്ഞങ്ങാട്. ശ്വാസതടസ
ത്തെ തുടര്‍ന്ന് ജില്ലാ ആശു
പ്രതിയില്‍ ചികിത്സക്കെത്തി
യ ഗൃഹനാഥന്‍ മരിച്ചു.
ഹൊസ്ദുര്‍ഗ് കോ- ഓപ്പറേ
റ്റീവ് സ്റ്റോര്‍ റിട്ട. ജീവനക്കാ
രന്‍ അരയി കോട്ടക്കുന്നിലെ
കെ.ശിവരാമനാണ് (75) മരി
ച്ചത്.
ഇന്നലെ രാത്രി എട്ട് മണി
യോടെ വീട്ടില്‍ വെച്ച് ശ്വാസ
തടസം അനുഭവപ്പെട്ട ശിവരാ
മനെ ഉടന്‍ ജില്ലാ ആശുപ്ര്രി
യില്‍ എത്തിച്ചെങ്കിലും മരണ
പ്പെടുകയായിരുന്നു. കാഞ്ഞ
ങ്ങാട സിറ്റി ചാനല്‍ ക്യാമറാ
മാന്‍ ജയരാജിന്റെ പിതാവാ
ണ്. പരേതരായ ഉഗ്രാണി അ
മ്പുഞ്ഞി- അരീക്കര ചിരുത
ദമ്പതികളുടെ മകനാണ്. ഭാ
ര്യ; മാധവി. മറ്റൊരുമകന്‍: ജ
COMMENTS