ചിറ്റാരിക്കാല്‍: പുഴയില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ വയോ ധികന്‍ ഷോക്കേറ്റ് മരിച്ചു. മുനയംകുന്ന് തോട്ടംചാലി ലെ അനന്തം...
ചിറ്റാരിക്കാല്‍: പുഴയില്‍
വൈദ്യുതി ഉപയോഗിച്ച് മീന്‍
പിടിക്കുന്നതിനിടയില്‍ വയോ
ധികന്‍ ഷോക്കേറ്റ് മരിച്ചു.
മുനയംകുന്ന് തോട്ടംചാലി
ലെ അനന്തംകുളം ഹൌസില്‍
ജെയിംസിന്റെ മകന്‍ മാ
ത്യു(44) ആണ് മരണപ്പെട്ടത്.
ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ച് പുഴ
യില്‍ വൈദ്യുതി കടത്തി മീന്‍
പിടിക്കുമ്പോഴാണ് അപകടം
ഉണ്ടായത്. ഇന്നലെ രാത്രി 8
മണിയോടെ മീന്‍പിടിക്കാന്‍
പോയ മാത്യു തിരിച്ചുവരാത്ത
തിനെതുടര്‍ന്ന് ഇന്ന് രാവിലെ
സഹോദരന്‍ ഫിലിപ്പ് അന്വേ
ഷിച്ചുചെന്നപ്പോള്‍ മാത്യു പു
ഴയോരത്ത് പാറക്കല്ലിന് സമീ
പം ഷോക്കേറ്റ് കിടക്കുന്ന നി
ലയിലായിരുന്നു. സമീപത്തു
തന്നെ ഇന്‍വര്‍ട്ടര്‍ ഓണ്‍ചെ
യ്തനിലയില്‍ ഉണ്ടായിരുന്നു.
പരിസരവാസികളെ വിളിച്ചു
കൂട്ടി ഉടന്‍ ആശുപ്രതിയിലെ
ത്തിച്ചുവെങ്കിലും ജീവന്‍രക്ഷി
ക്കാനായില്ല. മൃതദേഹം ചിറ്റാ
രിക്കാല്‍ പോലീസ് ഇന്‍ക
നടത്തിയശേഷം പോസ്റ്റുമോ
ട്ടത്തിനായി പരിയാരം മെഡി
ക്കല്‍ കോളേജ് ആശുപ്രതിയി
COMMENTS