ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതൻ ജോസഫ് മുത്തോലി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാ...
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതൻ ജോസഫ് മുത്തോലി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി (നേരത്തേ ഡി ഡി എഫ് പാനലിലുണ്ടായിരുന്ന) വിനീത് ടി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
COMMENTS