പള്ളിക്കര: കപ്പല്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ് ത് രണ്ടരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക...
പള്ളിക്കര: കപ്പല്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്
ത് രണ്ടരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍
ബേക്കല്‍ പോലീസ് കേസെടുത്തു.
പള്ളിക്കര പാക്കത്തെ അമ്പലത്തിങ്കാല്‍ ഹൌസില്‍ കൃഷ്
ണന്റെ മകന്‍ ശ്യാംകൃഷ്ണന്റെ പരാതിയില്‍ മഹാരാഷ്ട്ര താ
സെസിറ്റിയില്‍ ഗോകുല്‍ ടൌണ്‍ഷിപ്പിലെ അമിത്ത് ശാരദ് മോ
ദക്(ടഠ0നെതിരെയാണ് പോലീസ് കേസെടുത്തത്. അയിസ
ക്രുയീസ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഷിപ്പിംഗ് കമ്പനിയില്‍
ജോലി വാഗ്ദാനം ചെയ്ത് 2022 ജൂണില്‍ ശ്യാംകൃഷ്ണനും
സുഹൃത്തുക്കളില്‍ നിന്നും 240,000 രൂപ കൈപ്പറ്റിയെന്നാണ്
കേസ്. എന്നാല്‍ പിന്നീട് ജോലിയോ പണമോ തിരിച്ചുനല്‍
COMMENTS