പാലക്കുന്നു :ഉദുമ ഗ്രമപഞ്ചായത്ത് ഭരണ സമിതിയുടെ നേതത്വതത്തിൽ ഇഫ്താർ സംഗമം നടത്തി.പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം വിജിലൻസ്...
പാലക്കുന്നു :ഉദുമ ഗ്രമപഞ്ചായത്ത് ഭരണ സമിതിയുടെ നേതത്വതത്തിൽ ഇഫ്താർ സംഗമം നടത്തി.പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം വിജിലൻസ് ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു.പാക്യാര ജമാ അത് ഖത്തീബ് ഷാഹുൽ ഹമീദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി യൂടെ അദ്യക്ഷ്തയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻ്റ് കേ വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി ഉദുമയ്യുടെ മത മൈത്രി വിളിച്ചോതുന്ന പരിപാടി ആയി മാറി
COMMENTS