ചെറുവത്തൂര്‍: കൊച്ചിയില്‍ എംഡിഎംഎയുമായി ചെറുവ ത്തൂര്‍, പയ്യന്നൂർ സ്വദേശികള്‍ അറസ്റ്റിൽ. ചെവത്തൂര്‍ കാടങ്കോട്ടെ നവാസ്(30), പയ്യന്നൂര്‍ മുണ്ട...
ചെറുവത്തൂര്‍: കൊച്ചിയില്‍
എംഡിഎംഎയുമായി ചെറുവ
ത്തൂര്‍, പയ്യന്നൂർ സ്വദേശികള്‍
അറസ്റ്റിൽ.
ചെവത്തൂര്‍ കാടങ്കോട്ടെ
നവാസ്(30), പയ്യന്നൂര്‍ മുണ്ടേ
ലിലെ രതീഷ്(26) എന്നിവ
രാണ് നോര്‍ത്ത് റെയില്‍വേ
സ്റേഷന്‍ സമീപത്തെ ഹോട്ട
ലില്‍ നിന്നും 13.14 ഗ്രാം എം
ഡിഎംഎയുമായി അറസ്റ്റിലാ
യത്. കര്‍ണ്ണാടകത്തിൽ നി
ന്നും കേരളത്തിലേക്ക് മയക്കു
മരുന്നെത്തിച്ച് വിതരണം ചെ
യ്യുന്ന പ്രധാനികളാണ് അറ
സ്റ്റിലായതെന്ന് പോലീസ് പ
റഞ്ഞു. മയക്കുമരുന്ന് സംഘ
വുമായി ബന്ധമുള്ള ഇവരെ
പോലീസ് നിരീക്ഷിച്ച് വരിക
യായിരു ന്നു. ബസ് മാര്‍ഗം
ബാംഗ്ലൂരില്‍ നിന്നും കൊച്ചി
യിലെത്തിക്കുന്ന എംഡിഎം
എ ചെറിയ അളവുകളിലാക്കി
വിതരണം ചെയ്യുകയാണ് ചെ
യ്തിരുന്നത്. എറണാകുളം
ടൌണ്‍ , നോര്‍ത്ത് പോലീ
സും, കൊച്ചി സിറ്റി യോദ്ധാ
വ് സ്ക്വാഡും സൈബര്‍സെ
ല്ലിന്റെ സഹായത്തോടെ നട
ത്തിയ പരിശോധനയിലാണ്
COMMENTS