നീലേശ്വരം: യുവതിയേയും മുന്ന് കുട്ടികളേയും കാണാ തായതായി പരാതി. കരിന്തളം നെല്ലിയടുക്കത്തെ ഗിരീഷിന്റെ ഭാര്യ വി.റീന(35) 12,10,8 വയസുള്ള മൂന്ന്...
നീലേശ്വരം: യുവതിയേയും മുന്ന് കുട്ടികളേയും കാണാ
തായതായി പരാതി.
കരിന്തളം നെല്ലിയടുക്കത്തെ ഗിരീഷിന്റെ ഭാര്യ വി.റീന(35)
12,10,8 വയസുള്ള മൂന്ന് ആണ്‍കുട്ടികളേയുമാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച നാലരമണിക്ക് കാട്ടിപ്പൊയില്‍ എ
യുപി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍
പോയ റീനയും മക്കളും തിരിച്ചെത്തിയിട്ടില്ലെന്ന് സഹോദ
രന്‍ പേരോല്‍ വട്ടപ്പൊയിലിലെ വി.ഗണേശന്‍ നീലേശ്വരം
പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയു
ടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത്
അന്വേഷണം നടത്തിവരികയാണ്. റീനയും ഭര്‍ത്താവും ത
മ്മില്‍ സ്വരചേര്‍ച്ചയിലല്ലത്രെ. ഇവര്‍ മിക്കപ്പോഴും വഴക്കിടാ
COMMENTS