പയ്യന്നൂര്‍: 33 കാരിയായ കാമുകിയെ കാണാനില്ലെന്ന പരാതിയുമായി 30 കാരനായ കാമുകന്‍ പയ്യന്നൂര്‍ പോലീസിലെത്തി.പത്തനംതിട്ട സ്വദേശിയായ മുപ്പതുകാരനാണ്...
പയ്യന്നൂര്‍: 33 കാരിയായ കാമുകിയെ കാണാനില്ലെന്ന പരാതിയുമായി 30 കാരനായ കാമുകന്‍ പയ്യന്നൂര്‍ പോലീസിലെത്തി.പത്തനംതിട്ട സ്വദേശിയായ മുപ്പതുകാരനാണ് ആലപ്പുഴ. എടത്വാകളങ്ങര സ്വദേശിനിയായ 33 കാരിയെ കാണാനില്ലെന്ന പരാതിയുമായി ഇന്നലെ രാത്രി പയ്യന്നൂര്‍ പോലീസിലെത്തിയത്.ഭര്‍ത്താവിനേയും രണ്ടുമക്കളേയും ഉപേക്ഷിച്ചാണ് യുവതിപത്തനംതിട്ട സ്വദേശിയായ കാമുകനോടൊപ്പം പയ്യന്നൂരിലേക്ക് നാടുവിട്ടെത്തിയത്. കുറച്ചു നാളുകളായി ഇരുവരുംരാമന്തളി പുന്നക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയായിരുന്നു. പയ്യന്നൂര്‍ ടൌണിലെ ടെക്സ്റ്റൈല്‍ സില്‍ സെയില്‍സ്ഗേളായ യുവതി ഇന്നലെ ഉച്ചയോടെ വീട്ടിലേക്കുപോകുന്നുവെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്നും പോയതായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും പുന്നക്കടവിലെതാമസസ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നാണ് യുവാവ്‌പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പയുന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS