ചിറ്റാരിക്കാല്‍: ഒരുകൊല്ലമായി മകനെ കാണാനില്ലെന്ന് പോലീ സില്‍ മാതാവിന്റെ പരാതി. കടുമേനി നാമറ്റത്തില്‍ അഗസ്റ്റിന്റെ ഭാര്യ ചിന്നമ്മയാണ് രണ്ടാ...
ചിറ്റാരിക്കാല്‍: ഒരുകൊല്ലമായി
മകനെ കാണാനില്ലെന്ന് പോലീ
സില്‍ മാതാവിന്റെ പരാതി.
കടുമേനി നാമറ്റത്തില്‍
അഗസ്റ്റിന്റെ ഭാര്യ ചിന്നമ്മയാണ്
രണ്ടാമത്തെ മകന്‍ കുര്യന്‍ എന്ന
അനീഷിനെ(44) ഒരുകൊല്ലമായി
കാണാനില്ലെന്ന് ചിറ്റാരിക്കാല്‍
പോലീസില്‍ പരാതി നല്‍കിയത്.
അനീഷിന് മാനസീകാസ്വാസ്ഥ്യ ഃ
മുണ്ട്. മുമ്പും വീട്ടില്‍ പറയാതെ |
പലസ്ഥലത്തേക്കും പോകുന്നപ 1
തിവുണ്ട്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെ
ത്തും. ഇതിന് മുമ്പ് കാണാതായ സമയത്ത് പോലീസില്‍
പരാതികൊടുത്തിരുന്നു. തിരിച്ചെത്തിയശേഷം അനീഷ് ഇതേ
ചൊല്ലി മാതാവിനോട് വഴക്കിട്ടു. ഇതുമൂലമാണ് ഒരുകൊല്ല
മായിട്ടും പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് ചിന്നമ്മ
COMMENTS