കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കുഴൽപണവുമായി യുവാവിനെ പോലീസ് പിടികൂടി. 5,93,000 രൂപയുടെ കുഴൽപണവുമായി കുമ്പള ഇച്ചിലം കോട് കൊടിയമ്മയിലെ ഖദ്രിയിൽ മ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കുഴൽപണവുമായി യുവാവിനെ പോലീസ് പിടികൂടി.
5,93,000 രൂപയുടെ കുഴൽപണവുമായി കുമ്പള ഇച്ചിലം കോട് കൊടിയമ്മയിലെ ഖദ്രിയിൽ മൻസിലിൽ കെ.എ.മുഹമ്മദ് അനാസിനെ (33)യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
COMMENTS