നീലേശ്വരം: പലപ്പോഴായി വീട്ടിലും പരിസരത്തുനി ന്നും മോഷണം നടത്തിവന്ന സ്ത്രീ സിസിടിവി ക്യാമറ യില്‍ കുടുങ്ങി. പള്ളിക്കര കറുത്തഗേറ്റി ലെ റിട്ടയേര...
നീലേശ്വരം: പലപ്പോഴായി
വീട്ടിലും പരിസരത്തുനി
ന്നും മോഷണം നടത്തിവന്ന സ്ത്രീ സിസിടിവി ക്യാമറ
യില്‍ കുടുങ്ങി.
പള്ളിക്കര കറുത്തഗേറ്റി
ലെ റിട്ടയേര്‍ഡ് അധ്യാപിക
രതിയുടെ വീട്ടുപറമ്പില്‍ നി
ന്നും പലപ്പോഴായി വിലപി
ടിപ്പുള്ള സാധനങ്ങള്‍ മോഷ്
ടിക്കുന്നത് പതിവാക്കിയ നാ
ടോടി സ്ത്രീയാണ് ക്യാമറ
യില്‍ കുടുങ്ങിയത്. ഇവരെ _
കണ്ടെത്താനായി അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം പുതുക്കിപണിയുന്ന വീട്ടിലെത്തിയ സ്ത്രീ
നാലോളം ഫാനുകളും മറ്റ് ഇലക്ര്രോണിക്സ് ഉപകരണങ്ങ
ളും അടിച്ചുമാറ്റുകയായിരുന്നു. ഇതിനു മുമ്പും സമാനരീതി
യില്‍ മോഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രതി ടീ
ച്ചര്‍ വീട്ടില്‍ സിസി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞദിവസം എ
ത്തിയ നാടോടി സ്ത്രീ വീടിന്റെ പിറകില്‍ സൂക്ഷിച്ചിരുന്ന
ഫാനുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷ്
ടിച്ച് കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. ദൃശ്യ
ങ്ങള്‍ സഹിതം രതിടിച്ചര്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാ
COMMENTS