ചന്തേര: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് കാറിലിടിച്ച് മറിഞ്ഞ് മോഷ്ടാവ് പിടിയിലായി.കൂ ടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെ...
ചന്തേര: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച
ബൈക്ക് കാറിലിടിച്ച് മറിഞ്ഞ് മോഷ്ടാവ് പിടിയിലായി.കൂ
ടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
മംഗലാപുരം യേനപ്പോയയിലെ മുഹമ്മദ് അല്‍ത്താഫിനെ
യാണ് (27) ചന്തേര എസ്‌ഐ, എം.വി.ശ്രീദാസും സംഘവും
പിന്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
പിലിക്കോട് തോട്ടംഗേറ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇ
തുവഴി ബൈക്കില്‍ വന്ന അല്‍ത്താഫ് പോലീസ് കൈകാ
ണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയി. പോലീസ് പിന്തുട
രുന്നതിനിടെ മട്ടലായിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനിടിച്ച്
അല്‍ത്താഫ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞു. ബൈക്കില്‍
നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സ
ഹായത്തോടെ പോലീസ് ഇയാളെ പിടികൂടി. ഇതിനിടയിലാണ്
കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടത്. അല്‍ത്താഫിനെ
ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരത്തും പരിസരങ്ങളിലുമാ
യി നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയാണെന്ന്
തിരിച്ചറിഞ്ഞത്. ശിക്ഷ കഴിഞ്ഞ് 2 ആഴ്ച മുമ്പാണ് പുറ
ത്തിറങ്ങിയത്. ഇതിന് ശേഷം കര്‍ണാടക വാമഞ്ചൂരില്‍ നി
ന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെയാണ് ചന്തേ
ര പോലീസിന്റെ പിടിയിലായത്. ചന്തേര ഗ്രേഡ് എസ്‌ഐ,
മനോജ് പൊന്നമ്പാറ, എഎസ് ഐ, സുരേഷ് കുണിയന്‍,
സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ദിലീഷ്, കെ.വി.സു
രേഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരു
ന്നു. കര്‍ണാടക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പ്ര
തിയെ ഇവര്‍ക്ക് കൈമാറുമെന്നും ചന്തേര സിഐ, പി.നാരാ
COMMENTS