രാജപുരം. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. .കള്ളാർ പതിനെട്ടാം മൈൽ സ്വദേശി റെനിൽ (39) ആണ് പിടിയിലായത്. പനത്തടി...
രാജപുരം. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.
.കള്ളാർ പതിനെട്ടാം മൈൽ സ്വദേശി റെനിൽ (39) ആണ് പിടിയിലായത്.
പനത്തടിമാനടുക്കത്തിന് സമീപത്തെ 19 കാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ വർഷം നവമ്പർ 19 മുതൽ ഈ മാസം 22 വരെയുള്ള കാലയളവിൽ യുവതിയുടെ വീട്ടിൽ വെച്ചും പ്രതിയുടെ ക്വാട്ടേർസിൽ കൊണ്ടു പോയും പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ കേസെടുത്ത രാജപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
COMMENTS