ഉദുമ പഞ്ചായത്തിലെ നാലാം വാർഡിനേയും അഞ്ചാം വാർഡിനേയും ബന്ധിപ്പിക്കുന്നതും നിരവധി കർഷകർ തിങ്ങിപ്പാർക്കുന്നതും വളരെ എളുപ്പത്തിൽ തീരദേശ മേഖലയിൽ ...
ഉദുമ പഞ്ചായത്തിലെ നാലാം വാർഡിനേയും അഞ്ചാം വാർഡിനേയും ബന്ധിപ്പിക്കുന്നതും നിരവധി കർഷകർ തിങ്ങിപ്പാർക്കുന്നതും വളരെ എളുപ്പത്തിൽ തീരദേശ മേഖലയിൽ എത്തിപ്പെടാൻ സാധിക്കുന്നതുമായ മേൽബാര അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിലവിൽ ബഹുമാനപ്പെട്ട മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ തീരദേശ വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി 7 ലക്ഷം രൂപ ചിലവിൽ പാലം നിർമ്മിച്ചു നൽകിയിട്ടുണ്ട് എന്നാൽ ഇതുകൊണ്ട് അപ്പ്രോച്ച് റോഡിൻറെ പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല കർഷകർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈറോഡ് പ്രവർത്തി പൂർത്തീകരിച്ചു തരുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെൽബാര ബസ്റ്റോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ ബഹുമാനപ്പെട്ട എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനെ നിവേദനം നൽകി
COMMENTS