വെള്ളരിക്കുണ്ട്: കല്‍പ്പറ്റ പുഴമുടി കാര്‍ അപകടത്തില്‍ മ രണപ്പെട്ട വിദ്യാര്‍ത്ഥിനി മങ്കയം കാറളം പുത്തന്‍പുരയ്ക്കല്‍ സ്നേഹ ജോസഫിന്റെ മൃതദേഹം ...
വെള്ളരിക്കുണ്ട്: കല്‍പ്പറ്റ പുഴമുടി കാര്‍ അപകടത്തില്‍ മ
രണപ്പെട്ട വിദ്യാര്‍ത്ഥിനി മങ്കയം കാറളം പുത്തന്‍പുരയ്ക്കല്‍
സ്നേഹ ജോസഫിന്റെ മൃതദേഹം കണ്ണില്‍ ഈറനണിഞ്ഞ
നൂറുകണക്കിന് ആളുകളുടെയും ബന്ധുക്കളുടേയും
സന്നിധ്യത്തില്‍ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫെറോന
പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് (എമിരറ്റസ്) മാര്‍.
ജോര്‍ജ് ഞരളക്കാട്ട , ഫൊറോന വികാരി ഡോ.ജോണ്‍സണ്‍
അന്ത്യാങ്കുളം തുടങ്ങിയവര്‍ ശവസംസ്ക്കാരം ശുശ്രൂഷകള്‍ക്ക്
നേതൃത്വം നല്‍കി.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മൃതശരീരം
സ്വഭവനത്തില്‍ എത്തിച്ചത്. തൃക്കരിപ്പൂര്‍ എം.എല്‍.എ രാജ
ഗോപാല്‍.എം , ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു
കട്ടക്കയം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോ
സ് മുത്തോലി, സി.പി.എം ജില്ലാക്കമ്മിറ്റിയംഗം പി.ആര്‍.ചാ
ക്കോ, എളേരി ഏരിയാ സ്വെക്രട്ടറി സുകുമാരന്‍ തുടങ്ങിയ
COMMENTS