മടിക്കൈ: വീട്ടമ്മയെ കശു മാവിന്‍ കൊമ്പില്‍ തുങ്ങി മ രിച്ച നിലയില്‍ കണ്ടെത്തി. കീക്കാംകോട്ടെ പരേതനാ യ അമ്പുഞ്ഞിയുടെ ഭാര്യ അ ടുക്കത്തില്‍ സാവിത...
മടിക്കൈ: വീട്ടമ്മയെ കശു
മാവിന്‍ കൊമ്പില്‍ തുങ്ങി മ
രിച്ച നിലയില്‍ കണ്ടെത്തി.
കീക്കാംകോട്ടെ പരേതനാ
യ അമ്പുഞ്ഞിയുടെ ഭാര്യ അ
ടുക്കത്തില്‍ സാവിത്രിയെയാ
ണ് (66) അയല്‍വാസിയുടെ
കശുമാവിന്‍ കൊമ്പില്‍ തൂ
ങ്ങിമരിച്ചനിലയില്‍ കണ്ടത്. ക
ഴിഞ്ഞദിവസം രാത്രി ഭക്ഷ
ണം കഴിച്ച് ഉറങ്ങാന്‍ കിടന്ന
സാവിത്രിയെ പിറ്റേന്ന് രാവി
ലെ കാണാത്തത്തിനെ തുടര്‍
ന്ന് തിരച്ചില്‍ നടത്തിയപ്പോ
ഴാണ് അയല്‍വാസിയുടെ പ
റമ്പിലെ കശുമാവിന്‍ കൊമ്പില്‍ തുങ്ങിമരിച്ചതായി കണ്ട
ത്. മക്കള്‍: രവി, പ്രകാശന്‍,
ഉഷ. മരുമക്കള്‍: ചിത്ര ,രേഷ്
മ, മധു . സഹോദരങ്ങള്‍: ജാ
നകി, ദാമോധരന്‍. കമല, സു
COMMENTS