ഏഴാംമൈല്‍ : ഹോട്ടലുടമയെ ഹോട്ടലിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാംമൈല്‍ തട്ടുമ്മല്‍ സ്റ്റേഡിയത്തിന് സ മീപത്തെ അശോകനെയാണ് (51) ഇ...
ഏഴാംമൈല്‍ : ഹോട്ടലുടമയെ ഹോട്ടലിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഏഴാംമൈല്‍ തട്ടുമ്മല്‍ സ്റ്റേഡിയത്തിന് സ
മീപത്തെ അശോകനെയാണ് (51) ഇന്നലെ ഉച്ച
ക്ക് തട്ടുമ്മലിലെ ഹോട്ടലിലെ അടുക്കളയില്‍
മരിച്ചനിലയില്‍ കണ്ടെത്തിയത്. വെരിക്കോസ്
അസുഖം മൂലമുള്ള വിഷമമാണ് ആത്മഹ
ത്യക്ക് കാരണമെന്ന് പറയുന്നു. പരേതനായ കു
മാരന്‍ -- തമ്പായി എന്നിവരുടെ മകനാണ്. ഭാര്യ: റീന. മ
ക്കള്‍: അശ്വിന്‍ കുമാര്‍, ഐശ്വര്യ. സഹോദരങ്ങള്‍: ഉത്തമന്‍,
COMMENTS