പനത്തടി : വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഗൃഹ നാഥന്‍ മരണപ്പെട്ടു. പനത്തടി മാച്ചിപ്പള്ളിയിലെ ബാബു നായക്കിന്റെ മകന്‍ ബി .രാഘവന്‍ നായക് (56)...
പനത്തടി : വിഷം കഴിച്ച്
ചികില്‍സയിലായിരുന്ന ഗൃഹ
നാഥന്‍ മരണപ്പെട്ടു.
പനത്തടി മാച്ചിപ്പള്ളിയിലെ
ബാബു നായക്കിന്റെ മകന്‍
ബി .രാഘവന്‍ നായക് (56)
ആണ് മമരിച്ചത്.കഴിഞ്ഞദി
വസം രാതി എട്ട് മണിയോ
ടെ വീടിനടുത്തുള്ള പറമ്പില്‍
അവശ നിലയില്‍ കണ്ടെ
ത്തിയ രാഘവനെ പരിയാരം
മെഡിക്കല്‍ കോളേജില്‍ എ
ത്തിച്ചുവെങ്കിലും ചികില്‍സ
യിലിരിക്കെ ഇന്നലെ വൈകി
ട്ട് നാലു മണിയോടെ മരണ
COMMENTS