മാവുങ്കാല്‍: കെഎസ്‌ഇബി ജീവനക്കാരന്‍ തുങ്ങി മരിച്ച നിലയില്‍. ചിത്താരി ഇല്രക്ടിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ ക ല്യാണ്‍ റോഡ് അത്തിക്കോ ത്ത് എസി...
മാവുങ്കാല്‍: കെഎസ്‌ഇബി
ജീവനക്കാരന്‍ തുങ്ങി മരിച്ച
നിലയില്‍.
ചിത്താരി ഇല്രക്ടിക്കല്‍
സെക്ഷനിലെ ലൈന്‍മാന്‍ ക
ല്യാണ്‍ റോഡ് അത്തിക്കോ
ത്ത് എസി നഗര്‍ കോളനി
യിലെ എ. മണിയാണ് (49) തൂ
ങ്ങിമരിച്ചത്. ഇന്നലെ രാത്രി
പതിവുപോലെ ഭക്ഷണം ക
ഴിച്ച് കിടന്നുറങ്ങിയതാണ്. ഇ
ന്ന് പുലര്‍ച്ചെ സഹോദരന്‍ ശ
കരന്‍ വെള്ളം എടുക്കാന്‍ വ
ന്നപ്പോഴാണ് വീടിന് ലി
വശത്തെ കശുമാവില്‍ മണ
യെ തൂങ്ങി മരിച്ചനിലയില്‍ ക
ണ്ടത്. ഹോസ്ദുര്‍ഗ് എസ്‌ഐ
രാജീവന്‍ സ്ഥലത്തെത്തി
ഇന്‍കസ്റ്റ് നടത്തിയശേഷം ജി
ല്ലാ ആശുപ്രതിയില്‍ പോസ്റ്റു
മോര്‍ട്ടം നടത്തി മൃതദേഹം
ബന്ധുക്കള്‍ ഏറ്റുവാങ്ങി. മാ
ലിങ്കന്‍- വെള്ളച്ചി ദമ്പതികളു
ടെ മകനാണ്. ഭാര്യ: ബിന്ദു.
സഹോദരങ്ങള്‍: ശങ്കരന്‍ ,സു
COMMENTS