നീലേശ്വരം :ഗൃഹനാഥനെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം അണ്ടോളിലെ അമ്പാടിയുടെ മകൻ ടി. കൃഷ്ണനെ (63) യാണ് വീടിന് സമീ...
നീലേശ്വരം :ഗൃഹനാഥനെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം അണ്ടോളിലെ അമ്പാടിയുടെ മകൻ ടി. കൃഷ്ണനെ (63) യാണ് വീടിന് സമീപത്തുള്ള കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS