കണ്ണൂര്‍; ഗൃഹപ്രവേശനത്തി ന് എത്തിയ നാലു വയസുകാ രന്റെ കഴുത്തില്‍ നിന്നും രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന യുവാവിനെ സിസിടിവി ക്യാമറ കുടുക്കി....
കണ്ണൂര്‍; ഗൃഹപ്രവേശനത്തി
ന് എത്തിയ നാലു വയസുകാ
രന്റെ കഴുത്തില്‍ നിന്നും രണ്ടു
പവന്റെ സ്വര്‍ണമാല കവര്‍ന്ന
യുവാവിനെ സിസിടിവി
ക്യാമറ കുടുക്കി.
പെരിങ്ങത്തുരിലെ കേളോത്ത്
രവീഷിനെയാണ് (35) മാല
മോഷ്ടിച്ച കേസില്‍ ചൊക്ലി
പോലീസ് സബ് ഇന്‍സ്പെക്ടര്‍
പി.പി. ഷമീലിന്റെ നേതൃത്വത്തി
ലുള്ള സംഘം അറസ്റ്റുചെയ്
തു.
ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ് ബന്ധുവിന്റെ
ഗൃഹരപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പെരിങ്ങളം പ്രാഥമി
കാരോഗ്യ ക്രേന്ദ്രത്തിനടുത്ത വീട്ടിലെത്തിയതായിരുന്നു. ഇതി
നിടയിലാണ് ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓമനിക്കാ
നെന്ന മട്ടില്‍ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തില്‍നിന്ന്
മാല ത്രന്രപരമായി പൊട്ടിച്ചെടുത്തത്. മാല കാണാതായ
തിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വെച്ചു.
പിന്നീട് പോലീസെത്തി അടുത്തവീട്ടിലെ സി.സി.ടി.വി ദൃ
ശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് രവീ
ഷാണെന്ന് തെളിഞ്ഞത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്
തപ്പോള്‍ സ്വര്‍ണ്ണം മോഷ്ടിച്ചത് സമ്മതിച്ച രവീഷ് സ്വര്‍ണ്ണം
ആശുപ്രതി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ ക
ടയില്‍ വിറ്റതായി സമ്മതിച്ചു. തുടര്‍ന്ന് നാദാപുരത്തെ കട
യില്‍ നിന്നും സ്വര്‍ണമാല പോലീസ് കണ്ടെടുത്തു.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
യില്‍ ഹാജരാക്കിയ രവീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്
COMMENTS