പയ്യന്നൂര്‍: കരിവെള്ളൂര്‍ പെരളം വട്ടപ്പൊയിലിലെ പ്ര വാസിയായ ടി.പി.ശ്രീകാന്തി ന്റെ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തിയ സ്വര്‍ണ്ണാഭരണങ്ങ ളില്‍ ച...
പയ്യന്നൂര്‍: കരിവെള്ളൂര്‍
പെരളം വട്ടപ്പൊയിലിലെ പ്ര
വാസിയായ ടി.പി.ശ്രീകാന്തി
ന്റെ വീട്ടില്‍ നിന്നും കവര്‍ച്ച
നടത്തിയ സ്വര്‍ണ്ണാഭരണങ്ങ
ളില്‍ ചിലത് കാഞ്ഞങ്ങാട്ടെ ജ്വ
ല്ലറിയില്‍ നിന്നും കണ്ടെത്തി.
കേസില്‍ അറസ്റ്റിലായ പ്ര
തി കാഞ്ഞങ്ങാട റെയില്‍വേ
സ്റ്റേഷന് സമീപത്തെ ഗാര്‍
ഡവപ്പിയ പി.എച്ച്. ആസി
ഫുമായി (23) തെളിവെടുപ്പു
നടത്തിയപ്പോഴാണ് സ്വര്‍ണ്ണ
ത്തിന്റെ ഒരുഭാഗം കാഞ്ഞങ്ങാ
ട്ടെ ജല്ലറിയില്‍ നിന്നും കണ്ടെ
ത്തിയത്.
കൂടുതല്‍ ആഭരണങ്ങളും കണ്ണൂരിലെ ജ്വല്ലറികളിലാണ്
വിൽപന നടത്തിയതെന്ന് പ്ര
തി സമ്മതിച്ചു.
ഇക്കഴിഞ്ഞ ഫെഡ്രുവരി ര
ണ്ടിനാണ് ശ്രീകാന്തിന്റെ വീ
ട്ടില്‍ കവര്‍ച്ച നടത്തിയത്. പ
യ്യന്നൂര്‍ ഡിവൈഎസ്പി
കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വ
ത്തില്‍ പ്രത്യേകസംഘം നട
COMMENTS