കാഞ്ഞങ്ങാട് : ഫാർമസിസ്റ്റായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പണാം തോടിലെ കൃഷ്ണന്റെ മകൻ കെ.സുജി ലിനെ (28)യാണ് മാണി...
കാഞ്ഞങ്ങാട് : ഫാർമസിസ്റ്റായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പണാം തോടിലെ കൃഷ്ണന്റെ മകൻ കെ.സുജി ലിനെ (28)യാണ്
മാണിക്കോത്ത് ഗ്രാറ്റ് ഓഡിറ്റോറിയത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS