ചെറുവത്തൂര്‍: ചന്തേര ഒള വറയില്‍ അജ്ഞാതന്‍ തീവ ണ്ടിതട്ടി മരണപ്പെട്ടു. ഇന്ന് രാവിലെ ഒളവറ റെ യില്‍വേ പാളത്തിലാണ് 50 വ യസ് പ്രായം തോന്നിക്കുന...
ചെറുവത്തൂര്‍: ചന്തേര ഒള
വറയില്‍ അജ്ഞാതന്‍ തീവ
ണ്ടിതട്ടി മരണപ്പെട്ടു.
ഇന്ന് രാവിലെ ഒളവറ റെ
യില്‍വേ പാളത്തിലാണ് 50 വ
യസ് പ്രായം തോന്നിക്കുന്ന
അജ്ഞാതന്‍ തീവണ്ടിതട്ടി മ
രണപ്പെട്ടനിലയില്‍ കണ്ടെ
ത്തിയത്. റോസ് കളര്‍ഷര്‍ട്ടും
കാവിമുണ്ടുമാണ് വേഷം. പ
രിസരവാസികള്‍ ചന്തേര പോ
ലീസ് സ്റ്റേഷനില്‍ വിവരം അ
റിയിച്ചതിനെ തുടര്‍ന്ന് പോ
ലീസ് സ്ഥലത്തെത്തി ഇന്‍ക്ഷ
സ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി
യശേഷം മൃതദേഹം പരിയാ
രം മെഡിക്കല്‍ കോളേജിലേ
COMMENTS