കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം കാറും ബസും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു. ബേക്കല്‍ പള്ളിക്കരയിലലെ നസീബയാണ്(28) മരിച്ച...
കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം കാറും ബസും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു. ബേക്കല്‍ പള്ളിക്കരയിലലെ നസീബയാണ്(28) മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കും പരിക്കേറ്റു. കോഴിക്കോട് പോയി തിരിച്ച് വരുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.
COMMENTS