കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന കാറി ടിച്ച് സഹോദരിമാര്‍ക്ക് പരിക്കേറ്റു. അതിയാമ്പൂര്‍ കാലിക്കടവിലെ ശ്രേയസില്‍ ഉണ്ണികൃഷ്ണ ന്...
കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന കാറി
ടിച്ച് സഹോദരിമാര്‍ക്ക് പരിക്കേറ്റു.
അതിയാമ്പൂര്‍ കാലിക്കടവിലെ ശ്രേയസില്‍ ഉണ്ണികൃഷ്ണ
ന്റെ ഭാര്യ എം.ശ്രീജ(46), സഹോദരി രാധാകൃഷ്ണന്റെ ഭാര്യ
അജിതകുമാരി() എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദി
വസം ഉച്ചക്ക് പെരിയ ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച
കെഎല്‍ 60 ക്യു നമ്പര്‍ സ്കൂട്ടറില്‍ കെഎല്‍ 14 എഎ 3518 ന
മ്പര്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാത
ത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ചെറുവത്തൂര്‍: കാടംങ്കോട നെല്ലിക്കാലില്‍ സ്‌കൂട്ടര്‍ മറിഞ്ഞ്
യുവതിക്ക് പരിക്കേറ്റു.
തുരുത്തിയിലെ നീനക്കാണ് പരിക്കേറ്റത്. സുഹൃത്ത്
അച്ചാംതുരുത്തി ഇച്ചിരാമാടിലെ ആതിരയുടെ നകുടറിന്റെ
പിറകിലിരുന്ന് സഞ്ചരിക്കുമ്പോള്‍ നിയ്രന്രണം വിട്ട് സ്കൂട്ട
മറിഞ്ഞാണ് നീനക്ക് പരിക്കേററത്.സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന കാറി
COMMENTS