കാഞ്ഞങ്ങാട്. മൂന്ന് മാസം മു മ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഹോസ്ദ...
കാഞ്ഞങ്ങാട്. മൂന്ന് മാസം മു
മ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട്
ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു.
ഹോസ്ദുര്‍ഗ് അയ്യപ്പ ഗാരേജി
ന് സമീപത്തെ ഓട്ടോ ഡ്രൈവര്‍
പ്രേംകുമാറിന്റെ മകന്‍ വിനയരാ
ജ് (20) ആണ് ഇന്ന് പുലര്‍ച്ചെ
കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതി
യില്‍ മരിച്ചത്.
പാലക്കുന്ന് ഭരണി മഹോത്സ
വം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ക
ഴിഞ്ഞ ഫെബ്രുവരി 20 ന് പുലര്‍ച്ചെ ആറ് മണിയോടെ വിന
യരാജും സുഹൃത്ത് കിരണും സഞ്ചരിച്ച ബൈക്ക് ഹോസ്ദൂര്‍
ഗ് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിന് സമീപം വെച്ച് നിയ്രന്തണം വിട്ട്
മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനയരാജിനെ ആദ്യം പരിയാര
ത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി
യിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപ്രതിയിലും പ്രവേശിപ്പി
ച്ചു. എന്നാല്‍ ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാത്ത
തിനെ തുടര്‍ന്ന് മംഗലാപുരത്തെ ഏനപ്പോയ ആശുപത്രിയി
ലേക്ക് മാറ്റി. ഒടുവില്‍ ഒരാഴ്ച മുമ്പാണ് വിനയരാജിനെ കാ
ഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിലേക്ക് കൊണ്ടുവന്നത്.
ഇന്ന് പുലര്‍ച്ചെ 6.20 മണിയോടെയാണ് മരണം സംഭവിച്ചത്.
അമ്മ പരേതയായ ശോഭാവതി. പരേതനായ വിഷ്ണുരാജ് സ
ഹോദരനാണ്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍കസ്റ്റ് നടത്തിയ മൃ
തദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം
പുതിയകോട്ടയിലെ ബി ജെ പി ഓഫീസിന് സമീപം പൊതുദര്‍
COMMENTS