നീലേശ്വരം: വാഹനാപകട ത്തില്‍ പരിക്കേറ്റ് നാലുമാസത്തി ലേറെയായി ചികിത്സയില്‍ കഴി [| യുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരണപ്പെട്ടു. നീലേശ്വരം ബസ...
നീലേശ്വരം: വാഹനാപകട
ത്തില്‍ പരിക്കേറ്റ് നാലുമാസത്തി
ലേറെയായി ചികിത്സയില്‍ കഴി [|
യുകയായിരുന്ന ഓട്ടോറിക്ഷ
ഡ്രൈവര്‍ മരണപ്പെട്ടു.
നീലേശ്വരം ബസ്റ്റാന്റിലെ ഓ
ട്ടോറിക്ഷ ഡ്രൈവര്‍ തട്ടാച്ചേരി
യിലെ പരേതരായ കെ.വി.കു
ഞ്ഞിക്കണ്ണന്‍-മാണി ദമ്പതികളു |
ടെ മകന്‍ കെ.വി.ബാലകൃഷ്
ണന്‍(60) ആണ് പരിയാരത്തെ
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍
28 ന ദേശീയപാതയില്‍ കരുവാച്ചേരിയില്‍ പെട്രോള്‍ പമ്പിന്
സമീപം വെച്ച് ബാലകൃഷ്ണന്റെ ഓട്ടോറിക്ഷയില്‍ പിക്കപ്പ്
ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരി
ക്കേറ്റ ബാലകൃഷ്ണനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശു
പ്രതിയില്‍ പ്രവേശിപ്പിച്ചു. പിന്നീട പരിയാരം മെഡിക്കല്‍ കോ
ളേജ് ആശുപ്ര്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കി
ടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഭാര്യ ശോഭ. മക്കളി
ല്പ. സഹോദരങ്ങള്‍: ബേബി, ഉമ, ജയ, ധനഞ്ജയന്‍, സതി.
നീലേശ്വരം പോലീസ് ഇന്‍ഷസ്റ്റ് നടത്തി പരിയാരം ആശു
പ്രതിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നീലേശ്വരത്ത് കൊ
ണ്ടുവന്ന മൃതദേഹം ബസ്റ്റാന്റിലെ ഓട്ടോസ്റ്റാന്റില്‍ പൊതുദര്‍
ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി തട്ടാ
COMMENTS