കാഞ്ഞങ്ങാട്: കണ്ണൂർ എടക്കാട്ട് അപകടത്തിൽ മരിച്ച പള്ളിക്കര തൊട്ടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. . കുവൈത്തില്‍ ജോലി ചെയ്യു...
കാഞ്ഞങ്ങാട്: കണ്ണൂർ എടക്കാട്ട് അപകടത്തിൽ മരിച്ച പള്ളിക്കര തൊട്ടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. . കുവൈത്തില്‍
ജോലി ചെയ്യുന്ന കല്ലിങ്കാല്‍
സ്വദേശി ഷബീറിന്റെ ഭാര്യ ന
സീദ(34)യാണ് മരിച്ചത്. ഇന്ന
ലെ രാവിലെയാണ് അപകടമു
ണ്ടായത്. കോഴിക്കോട്ടെ
ആസ്പ്രതിയില്‍ പോയി തിരി
ച്ച് വരുമ്പോഴാണ് അപകടം.
കണ്ണൂരില്‍ നിന്നും വടകരക്ക്
പോവുകയായിരുന്ന ബസുമാ
യി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാ
റിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാറിന
കത്ത് കുടുങ്ങിയവരെ പൊലീ
സും അഗ്നിരക്ഷാസേനയും
നാട്ടുകാരും ഏറെ നേരത്തെ
പരിശ്രമത്തിനോടുവിലാണ്
പുറത്തെടുത്തത്. നസീദയെ
ആസ്പ്രതിയില്‍ എത്തിച്ചെങ്കി
ലും മരിച്ചു. കൂടെയുണ്ടായിരു
ന്ന കുടുംബാംഗങ്ങളായ കുട്ടി
കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്
പരിക്കുണ്ട്. പരേതനായ അ
ബ്ബദുല്‍ ഹമീദ്-ഫൌസിയ ദമ്പ
തികളുടെ മകളാണ് സനീദ. മ
ക്കള്‍: നുസൈബലി, നഫീസ
ത്ത് നുവൈല. സഹോദര
ങ്ങള്‍. നിയാസ്, അബൂബ
COMMENTS