ബളാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പ ന്നങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ വെള്ളരി ക്കുണ്ട് എസ്.ഐ. ബി.ഹരികൃഷ്ണന...
ബളാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പ
ന്നങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ വെള്ളരി
ക്കുണ്ട് എസ്.ഐ. ബി.ഹരികൃഷ്ണന്‍ അറസ്റ്റു ചെയ്തു.
മാലോം ചരുമ്പക്കോട്ടെ മുണ്ടിയാനിക്കല്‍ മാത്യു ജോസ
ഫിന്റെ മകന്‍ അജയ് മാത്യു (26) വിനെയാണ് ബളാല്‍ സ്
ക്കൂള്‍ പരിസരത്തുനിന്നും നിരോധിത പുകയില ഉല്‍പ്പന്ന
COMMENTS