ചന്തേര: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടു ത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേ ശിയെ ചന്തേര പോലീസ് അറ സ...
ചന്തേര: കടയടച്ച് വീട്ടിലേക്ക്
പോവുകയായിരുന്ന യുവതിയെ
കയറിപ്പിടിച്ച് മാനഭംഗപ്പെടു
ത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേ
ശിയെ ചന്തേര പോലീസ് അറ
സ്റ്റുചെയ്തു.
മലപ്പുറം പള്ളിക്കുന്ന് കടലു
ണ്ടി നഗരത്തിലെ അര്‍ഷാദിനെ
(23) യാണ് ചന്തേര എസ് ഐ,
എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്ത
ത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പ
തരയോടെയാണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യുയില്‍
നിന്ന് കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോവുകയായി
രുന്ന യുവതിയെ ഒരാള്‍ കയറിപ്പിടിക്കുകയായിരുന്നു. യുവ
തി ഉടന്‍ തന്നെ ചന്തേര പോലീസിനെ അറിയിച്ചു. കയറിപി
ടിച്ചത് 3 ദിവസം മുമ്പ് കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയ
യുവാവുമായി സാദൃശ്യമുള്ളയാളാണ് കയറിപ്പിടിച്ചതെന്ന് സം
ശയിക്കുന്നതായി യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഈ
നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ന
ടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദിനെ കുടുക്കിയത്.
ചന്തേര എഎസ്‌ഐ, കെ.ലക്ഷ്മണന്‍, സിവില്‍ പൊലീസ്
ഓഫിസര്‍മാരായ എന്‍.എം.രമേശന്‍, പി.പി.സുധീഷ് എന്നി
വരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. നടപടികള്‍ പൂര്‍
ത്തിയാക്കി പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കു
COMMENTS