കാലിക്കടവ്: റോഡരികില്‍ നിര്‍ത്തിയി ട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്ര തിയെ ചന്തേര എസ്‌ഐ എം.വി.ശ്രീദാസും സംഘവും അറസ്റ്റുചെയ്തു. തമിഴ...
കാലിക്കടവ്: റോഡരികില്‍ നിര്‍ത്തിയി
ട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്ര
തിയെ ചന്തേര എസ്‌ഐ എം.വി.ശ്രീദാസും
സംഘവും അറസ്റ്റുചെയ്തു.
തമിഴ്നാട് നാഗപട്ടണം രാധമംഗലത്തെ
പുതുകോളനി സ്്രീറ്റില്‍ മുനിയന്റെ മകന്‍
ജയപ്രകാശം(5മ)നെയാണ് പോലീസ് അറ
ചെയ്തത്. കഴിഞ്ഞദിവസം ചന്തേര
യില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ച,
ത്തേര ളം രാജന്റെ മകന്‍ കെ.
പി.ഷിബിന്‍രാജിന്റെ കെഎല്‍ 60 ആര്‍ 8983 നമ്പര്‍ സ്‌കൂട്ടറാ
ണ് മോഷണം പോയത്. വൈകീട്ട് അഞ്ചരക്ക് റോഡരികില്‍
നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ 1 മണിക്കൂറിനിടയിലാണ് മോഷ
ണം പോയത്. തുടര്‍ന്ന് ഷിബിന്‍ നല്‍കിയ പരാതിയില്‍ ച
ന്തേര പോലീസ് കേസെടുത്ത അന്വേഷണത്തിലാണ് മോഷ്
ടരാവ് പിടിയിലായത്. ഇയാളെ ഇന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍
COMMENTS