കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസര ത്ത് വെച്ച് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്ന ആറങ്ങാടി മീത്തല്‍ ഹൌസില്‍ സി...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസര
ത്ത് വെച്ച് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്ന
ആറങ്ങാടി മീത്തല്‍ ഹൌസില്‍ സി.മുഹമ്മദ് ഇര്‍ഫാനെയും
(24) , കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിന് സമീപം
പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന കൊ
വൃല്‍പള്ളി ഹസിയ മന്‍സിലില്‍ ടി.കെ.ഷരീഫിനെയും(23),
കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിന് സമീപം വെച്ച് കഞ്ചാവ്
വലിക്കുകയായിരുന്ന ടി.കെ മന്‍സിലില്‍ ടി.
കെ.റംഷാദിനെ(24)നെയും ഹോസ്ദുര്‍ഗ് എസ്‌ഐ വി.മോ
ഹനന്‍ അറസ്റ്റുചെയ്തു.
കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം
വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന ആറങ്ങാടി കോട്ടക്കു
ന്നിലെ ഇര്‍ഷാദിനെ (25) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.
COMMENTS