തൃക്കരിപ്പൂര്‍: കൊച്ചുമകള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടി രുന്നതിന് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. തൃക്കരി പ്പൂര്‍ പെരിയോത്ത് ...
തൃക്കരിപ്പൂര്‍: കൊച്ചുമകള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടി
രുന്നതിന് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. തൃക്കരി
പ്പൂര്‍ പെരിയോത്ത് എം.കെ.അബ്ദുള്ളയുടെ ഭാര്യ ടി.പി.സു
മയ്യ(45)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അബ്ദുള്ളക്കെ
തിരെ ചന്തേര പോലീസ് കേസെടുത്തു.
സുമയ്യയുടെ കൊച്ചുമകള്‍ അസുഖത്തെ തുടര്‍ന്ന് ചികി
ത്സയിലായിരുന്നു. കൊച്ചുമകളെ പരിചരിക്കാന്‍ ആശുപ്രതി
യില്‍ നിന്നതിന്റെ വൈരാഗൃത്തിലാണ് വീട്ടിലെത്തിയ സുമ
യ്യൂയെ ഭര്‍ത്താവ് മുടിക്ക് പിടിച്ചുവലിക്കുകയും വടികൊണ്ട് അടി
COMMENTS