നീലേശ്വരം: മാര്‍ക്കറ്റ് ജംഗ് ഷനിലെ ടണ്‍ ജമാഅത്ത് പ ള്ളിയിലെ വഖഫ് ബോര്‍ഡ് സസ്പെന്റ് ചെയ്ത സെക്രട്ടറി യേയും അംഗത്തേയും ഒരു സംഘം വളഞ്ഞ് ...
നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്
ഷനിലെ ടണ്‍ ജമാഅത്ത് പ
ള്ളിയിലെ വഖഫ് ബോര്‍ഡ്
സസ്പെന്റ് ചെയ്ത സെക്രട്ടറി
യേയും അംഗത്തേയും ഒരു
സംഘം വളഞ്ഞ് വെച്ച് അ
ക്രമിച്ച് പരിക്കേല്‍പ്പിച്ചു.
സംഭവവുമായി ബന്ധപ്പെ
ട്ട് നാലുപേര്‍ക്കെതിരെ നീലേ
ശ്വരം പോലീസ് കേസെടു
ത്തു. പള്ളി സ്രെകട്ടറി മാര്‍
ക്കറ്റ് ജംഗ്ഷനിലെ ബര്‍ക്കത്ത്
മന്‍സിലില്‍ എല്‍.ടി.കുഞ്ഞ
ബ്ദുള്ളയുടെ മകന്‍ ടി.സു
ബൈര്‍(48), കമ്മറ്റി അംഗം
മാര്‍ക്കറ്റ് ജംഗ്ഷനിലെ സി.എ
ച്ച്.മുഹമ്മദ്കുഞ്ഞി(42) എന്നി
വര്‍ക്കാണ് പരിക്കേറ്റത്.
ഇവരുടെ പരാതിയില്‍ മാര്‍
ക്കറ്റ് ജംഗ്ഷനിലെ സി.എച്ച്.
റംഷീദ്, എന്‍.നബീര്‍, എം.ഷി
ജാദ്, പി.ഷംസീര്‍ എന്നിവര്‍
ക്കെതിരെയാണ് നീലേശ്വരം
പോലീസ് കേസെടുത്തത്.
വഖഫ് ബോര്‍ഡിന്
നല്‍കിയ പരാതിയെ തുടര്‍ന്ന്
നേരത്തെ ടൌണ്‍ ജമാഅത്ത്
മസ്ജിദിന്റെ കമ്മറ്റി റിയെ വഖ
ഫ് ബോര്‍ഡ് ന് ചെ
യ്തിരുന്നു. പകരം മുതവല്ലി
ക്ക് താല്‍ക്കാലിക ചുമതലയും
നല്‍കി. എന്നാല്‍ വഖഫ്
ബോര്‍ഡിന്റെ നിലപാടിനെ
ചോദ്യം ചെയ്ത് കമ്മറ്റി കോ
ടരതിയെ സമീപിച്ചിട്ടുണ്ട്.
ജമാഅത്ത് കമ്മറ്റിയെ സ
സ്പെന്റ് ചെയ്ത് താല്‍ക്കാലി
ക ചുമതലമാത്രമാണ് മുതവ
ലിക്ക് നല്‍കിയിട്ടുള്ളത്. എ
ന്നാല്‍ ഓഫീസിന്റെ ഉള്‍പ്പെ
ടെ താക്കോല്‍ മുതവല്ലിക്ക്
കൈമാറണം എന്നാവശ്യപ്പെ
ട്ടാണ് പള്ളി ഗേറ്റിന് മുന്നില്‍
വെച്ച് നാലുപേരും ചേര്‍ന്ന് ത
ന്നെയും കമ്മറ്റി അംഗം മുഹ
മ്മദ്കുഞ്ഞിയേയും അക്രമിച്ച
തെന്ന് പള്ളി സ്രെകട്ടറി പറ
യുന്നു. കമ്മറ്റിയെ പിരിച്ചുവി
ട്രാത്തിടത്തോളം കാലം വഖ
ഫ് ബോര്‍ഡ് നിയമം സെ
ക്ഷന്‍ 64/ 7 പ്രകാരം ഓഫീ
സിന്റെ ഭരണപരമായ കാര്യ
ങ്ങളില്‍ ഇടപെടാന്‍ താല്‍ക്കാ
ലിക ചുമതലക്കാരനായ മു
തവല്ലിക്ക് അധികാരമില്ലെ
ന്നും എന്നാല്‍ ഒരുവിഭാഗം
ബലം പ്രയോഗിച്ച് താക്കോല്‍
കൈവശപ്പെടുത്താനാണ് ശ്ര
മിച്ചതെന്നും സ്രെകരട്ടറി പറ
ഞ്ഞു. ടണ്‍ ജമാഅത്ത് ക
മ്മറ്റിയില്‍ ഇരുവിഭാഗങ്ങള്‍ ത
മ്മില്‍ ഏറെ നാളുകളായി സം
ഘര്‍ഷം നടക്കുകയാണ്. ഇ
തിന്റെ തുടര്‍ച്ചയാണ് കഴി
ഞ്ഞദിവസം ഉണ്ടായ അക്രമ
COMMENTS