പയുന്നുര്‍: ബാങ്കില്‍ നിക്ഷേ പിച്ച പണം മാനേജരും ക്ലാര്‍ ക്കും ചേര്‍ന്ന് തട്ടിയെടുത്തുവെ ന്ന പരാതിയില്‍ രണ്ടുപേര്‍ ക്കെതിരെ പയ്യന്നൂര്‍ പോലീ...
പയുന്നുര്‍: ബാങ്കില്‍ നിക്ഷേ
പിച്ച പണം മാനേജരും ക്ലാര്‍
ക്കും ചേര്‍ന്ന് തട്ടിയെടുത്തുവെ
ന്ന പരാതിയില്‍ രണ്ടുപേര്‍
ക്കെതിരെ പയ്യന്നൂര്‍ പോലീസ്
കേസെടുത്തു.
പ്രവാസിയായ കയ്യൂര്‍ ആല
ത്തട്ടയിലെ തെക്കുംമ്പാടടന്‍ ശ
ശിയുടെ പരാതിയിലാണ് ഐ
സി ഐസിഐ ബാങ്, പെരു
മ്പ ശാഖാ മാനേജര്‍ക്കും കാ
ഷ്യര്‍ക്കുമെതിരെ പോലീസ്
കേസെടുത്തത്. പ്രവാസിയാ
യ ശശി സ്വത്ത് വില്‍പ്പന നട
ത്തിയ വകയില്‍ ലഭിച്ച 8ല
ക്ഷം രൂപ കഴിഞ്ഞവര്‍ഷം ഡി
സംബര്‍ € ന പെരുമ്പയിലെ
ബാങ്കില്‍ നിക്ഷേപിച്ചിരുന്നുവ
ത്രെ. എന്നാല്‍ ഇതിനിടയില്‍
നാലുതവണയായി രണ്ടരല
ക്ഷം രൂപ പിന്‍വലിക്കുകയും
ചെയ്തു. എന്നാല്‍ കഴിഞ്ഞ
ദിവസം പണം പിന്‍വലി
ക്കാന്‍ ബാങ്കില്‍ എത്തിയപ്പോ
ഴാണ് അക്കൌണ്ടില്‍ ബാക്കി
യുണ്ടായിരുന്ന അഞ്ചരലക്ഷം
രൂപ പിന്‍വലിച്ചതായി ബാങ്,
അധികൃതര്‍ അറിയിച്ചത്. ഇ
തോടെയാണ് താന്‍ തട്ടിപ്പിനി
രയായതായി ശശി മനസ്സിലാ
ക്കിയത്. തുടര്‍ന്നാണ് പോലീ
COMMENTS