കാഞ്ഞങ്ങാട്: പ്രായപൂര്‍ ത്തിയാകാത്ത മകളെ ലൈം ഗീകമായി പീഡിപ്പിക്കാന്‍ ശ്ര മിച്ച പിതാവിനെതിരെ പോക് സോ കുറ്റം ചുമത്തി ഹൊ സ്ദൂര്‍ഗ് പോലീസ് ക...
കാഞ്ഞങ്ങാട്: പ്രായപൂര്‍
ത്തിയാകാത്ത മകളെ ലൈം
ഗീകമായി പീഡിപ്പിക്കാന്‍ ശ്ര
മിച്ച പിതാവിനെതിരെ പോക്
സോ കുറ്റം ചുമത്തി ഹൊ
സ്ദൂര്‍ഗ് പോലീസ് കേസെടു
ത്തു.
സ്റ്റേഷന്‍ പരിധിയിലെ 17
കാരിയായ പെണ്‍കുട്ടിയുടെ
പരാതിയിലാണ് 45 കാരനായ
പിതാവിനെതിരെ പോലീസ്
കേസെടുത്തത്. രണ്ട് മാസം
മുമ്പാണ് സ്വന്തം വീട്ടില്‍ വെ
ച്ച് പിതാവ് പെണ്‍കുട്ടിയെ പീ
ഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭ
വം മാതാവിനോട് പറഞ്ഞതി
നെ തുടര്‍ന്നാണ് പോലീസ്
സ്റ്റേഷനില്‍ പരാതി നല്‍കിയ
ത്. പോലീസ് പെണ്‍കുട്ടിയില്‍
നിന്നും മൊഴി എടുത്തശേഷ
മാണ് പിതാവിനെതിരെ പോ
ക്സോ കേസെടുത്തത്. ഹോ
സ്ദൂര്‍ഗ് പോലീസ് ഇന്‍സ്പെ
ക്ടര്‍ കെ.പി.ഷൈനാണ് കേ
COMMENTS