പെരിങ്ങോം. വിവാഹ ചട ങ്ങിനെത്തിയ 15 കാരനായ വി ദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിര യാക്കിയ വയോധികനെതിരെ പെരിങ്ങോം പോലീസ് കേ സെടുത...
പെരിങ്ങോം. വിവാഹ ചട
ങ്ങിനെത്തിയ 15 കാരനായ വി
ദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ
ലൈംഗീക പീഡനത്തിനിര
യാക്കിയ വയോധികനെതിരെ
പെരിങ്ങോം പോലീസ് കേ
സെടുത്തു.
പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധി
യിലെ 15 വയസുകാരന്റെ പ
രാതിയിലാണ് കാങ്കോല്‍ ആ
ലപ്പടമ്പ് പഞ്ചായത്തിലെ പാ
പ്പാരട്ട സ്വദേശി സുലൈമാന്‍
ഹാജിക്കെതിരെ പോക്സോ
നിയമപ്രകാരം പെരിങ്ങോം
പോലീസ് കേസെടുത്തത്.
2021 ആഗസ്ത് മാസത്തിലാ
ണ് സംഭവം. ഒരു വിവാഹ
ചടങ്ങില്‍ പങ്കെടുക്കാനെത്തി
യപ്പോഴാണ് സുലൈമാന്‍
| ആണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ അധികൃ
തര്‍ നടത്തിയ കൌാണ്‍സിലിം
ഗിനിടെയാണ് വിദ്യാര്‍ത്ഥിയാ
യ 15 കാരന്‍ പീഡനവിവരം
വെളുപ്പെടുത്തിയത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍
അധികൃതര്‍ പെരിങ്ങോം പോ
ലീസില്‍ പരാതി എത്തിക്കു
കയായിരുന്നു.കുട്ടിയുടെ മൊ
ഴി രേഖപ്പെടുത്തിയ പെരി
ങ്ങോം പോലീസ് പോക്സോ
നിയമപ്രകാരം കേസെടുത്ത്
അന്വേഷണം തുടങ്ങി. കേ
സെടുത്ത വിവരം അറിഞ്ഞ്
സുലൈമാന്‍ ഹാജി ഒളിവില്‍
COMMENTS