തൃക്കരിപ്പൂര്‍; യുവതിയെ ശാരിരികവും മാനസീകവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ പെരള...
തൃക്കരിപ്പൂര്‍; യുവതിയെ ശാരിരികവും മാനസീകവുമായി
പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ചന്തേര
പോലീസ് കേസെടുത്തു.
കരിവെള്ളൂര്‍ പെരളത്തെ കൂവച്ചേരി കുന്നുമ്മല്‍ ഹൌസില്‍
ഇ.അജിഷ (30)യുടെ പരാതിയില്‍ ഭര്‍ത്താവ് തെക്കെ തൃക്ക
രിപ്പൂര്‍ ഉടുമ്പുന്തലയിലെ മഹേഷ്, അമ്മ ഭാരതി, അച്ചന്‍ കു
ഞ്ഞികൃഷ്ണന്‍, സഹോദരങ്ങളായ ജാസ്മി, മനോജ് എന്നി
വര്‍ക്കെതിരെയാണ് കേസ്. 20018 ഡിസംബര്‍ രണ്ടിന് മതാ
ചാരപ്രകാരം വിവാഹം കഴിച്ച ഇരുവരും ഭര്‍ത്യവീട്ടിലും പി
ന്നീട് വാടക ക്വാട്ടേഴ്‌സിലും വെച്ച് ഭര്‍ത്താവും ബന്ധുക്കളാ
യ മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും മാനസീകമായി പീ
ഡിപ്പിക്കുകയും ചെയ്യുന്നുവെന്ന അജീഷയുടെ പരാതിയിലാ
COMMENTS