കാഞ്ഞങ്ങാട്. മദ്യപിച്ച് ബ ഹളം വെക്കുന്നത് ചോദ്യം ചെയ്ത അമ്മായിയമ്മയെ മ രുമകന്‍ അടിച്ച് പരിക്കേൽ പ്പിച്ച. രാവണേശ്വരം കുന്നുപാറ കോളനിയിലെ ...
കാഞ്ഞങ്ങാട്. മദ്യപിച്ച് ബ
ഹളം വെക്കുന്നത് ചോദ്യം
ചെയ്ത അമ്മായിയമ്മയെ മ
രുമകന്‍ അടിച്ച് പരിക്കേൽ
പ്പിച്ച.
രാവണേശ്വരം കുന്നുപാറ
കോളനിയിലെ പരേതനായ
നാരായണന്റെ ഭാര്യ നാരായ
ണിയെയാണ് (45) മരുമകന്‍ നാരായണന്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ
ദിവസം നാരായണിയുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കു
ന്ന നാരായണന്‍ മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെ
യ്തപ്പോഴാണ് നാരായണിയെ നാരായണന്‍ വിറകുകൊള്ളി
കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ നാരായ
ണിയെ ജില്ലാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. നാരായണി
COMMENTS