പെരുമ്പള : ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച ഗാനമേള ക്കിടയില്‍ ഡാന്‍സ് കളിച്ച യു വാവിനെ സംഘം ചേര്‍ന്ന് അ ക്രമിക്കുകയും തല്ലിചതക്കുക യും ചെയ്തു....
പെരുമ്പള : ക്ഷേത്രോത്സവ
ത്തോടനുബന്ധിച്ച ഗാനമേള
ക്കിടയില്‍ ഡാന്‍സ് കളിച്ച യു
വാവിനെ സംഘം ചേര്‍ന്ന് അ
ക്രമിക്കുകയും തല്ലിചതക്കുക
യും ചെയ്തു.
കോളിയടുക്കം വയലാം കു
ഴി പച്ചിലാങ്കര ഹസില്‍
സി.കെ.പി പ്രകാശന്റെ മകന്‍
പ്രജോബി (23) നെയാണ് സം
ഘം ചേര്‍ന്ന് അക്രമിച്ചത്. സം
ഭവവുമായി ബന്ധപ്പെട്ട് കോ
ളിയടുക്കത്തെ പ്രശാന്ത്, നിശാ
ന്ത്, ബാലകൃഷ്ണന്‍ രാജന്‍
എന്നിവര്‍ക്കെതിരെ മേല്‍പറ
മ്പ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ
രണ്ടുമണിയോടെയാണ് സംഭ
വം. ഗാനമേള നടന്നുകൊണ്ടി
രിക്കെ അമ്പലത്തിന് പുറത്ത്
റോഡരികില്‍ വെച്ച് ഡാന്‍സ്
കളിക്കുമ്പോള്‍ പ്രതികള്‍ പ്ര
ജോബിനെ അത്രവിക്കുകയാ
യിരുന്നുവത്രെ. ഒന്നാം പ്രതി പ്ര
ശാന്ത് വളയൂരി ചുരുട്ടിപ്പിടിച്ച് ത
ലക്ക് ഇടിക്കുകയും മറ്റു പ്രതി
കള്‍ കൈ കൊണ്ട് അടിക്കുക
COMMENTS