പള്ളിക്കര: ആളുമാറി ഫോണ്‍വിളിച്ചതിനെ തുടര്‍ന്ന് ദമ്പതികളെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ദമ്പതികള...
പള്ളിക്കര: ആളുമാറി ഫോണ്‍വിളിച്ചതിനെ തുടര്‍ന്ന് ദമ്പതികളെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്‍പ്പിച്ചു.
സാരമായി പരിക്കേറ്റ ദമ്പതികളെ കാഞ്ഞങ്ങാട് ജില്ലാ ആ
ശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അ
യല്‍വാസിക്കെതിരെ വധശ്രമത്തിന് ബേക്കല്‍ പോലീസ് കേ
സെടുത്തു. പൂച്ചക്കാട്ട് കിഴക്കേക്കര കുണ്ടുവളപ്പില്‍ പി.ച്രന്്
ശേഖരന്‍ (60), ഭാര്യ കെ.ജാനകി(51) എന്നിവരെയാണ് അയല്‍
വാസിയായ ബാബു വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്.
ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. ച്രദ്രശേഖരന്റെ
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ബാബു ആദ്യം കത്തികൊ
ണ്ട് ജാനകിയെ വെട്ടുകയായിരുന്നു. കഴുത്തിന് നേരെയുണ്ടാ
യ വെട്ട് ജാനകി കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈക്ക് മാരക
മായി പരിക്കേറ്റു. ഇതിനുശേഷം ചന്ദ്രശേഖരനേയും വെട്ടി
പരിക്കേല്‍പ്പിച്ചു. ബഹളംകേട്ടെത്തിയ അയല്‍വാസികളാണ്
ഇവരെ ആശുപ്ര്രിയില്‍ പ്രവേശിപ്പിച്ചത്. ചന്ദ്രശേഖരന്റെ ഫോ
ണില്‍ നിന്നും ബാബുവിന്റെ ഫോണിലേക്ക് അബദ്ധത്തില്‍
COMMENTS