കാഞ്ഞങ്ങാട്. വയറുവേദന യെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ ചി കിത്സക്കിടെ മരണപ്പെട്ടു. കൊവ്വല്‍പള്ളിക്ക് സമീപ ത്തെ ...
കാഞ്ഞങ്ങാട്. വയറുവേദന
യെ തുടര്‍ന്ന് ആശുപ്രതിയില്‍
പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ ചി
കിത്സക്കിടെ മരണപ്പെട്ടു.
കൊവ്വല്‍പള്ളിക്ക് സമീപ
ത്തെ കെ.വി.ഇബ്രാഹിമിന്റെ
ഭാര്യ ഇ.കെ.ആയിഷ(47) ആ
ണ് മരിച്ചത്. നേരത്തെ വയ
റുവേദനക്ക് ചികിത്സയിലായി
രുന്ന ആയിഷക്ക് രോഗം ക
ലശലാവുകയായിരുന്നു. തു
ടര്‍ന്ന് കോഴിക്കോട്ടെ സ്വകാ
ര്യ ആശുപത്രിയില്‍ പ്രവേശി
പ്പിച്ചെങ്കിലും മരണപ്പെട്ടു. പ
രേതനായ അഫഹമ്മദ്കുഞ്ഞി
യുടെയും ഇ.കെ.ദൈനബിയു
ടെയും മകളാണ്. മക്കള്‍: സ
മീര്‍, സാദിഖ്, അബ്ദുള്‍റഹി
മാന്‍, മുസമ്മില്‍, മഷ്ഹുബ്,
പരേതനായ അബൂബക്കര്‍: മ
രുമക്കള്‍: റംസീന, റൈഹാ
ന. സഹോദരങ്ങള്‍: മുഹമ്മ
ദ്കുഞ്ഞി, അബ്ദുള്‍സലാം,
അഷ്റഫ്, ഹാരിസ്, റഷീദ്,
COMMENTS