നീലേശ്വരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരു ന്ന യുവതി മരണപ്പെട്ടു. അ ച്ചാംതുരുത്തി രാജാസ് എ എല്‍പി സ്കുളിലെ ജീവന ക്കാരന്‍ കിഴക്കന്‍ കൊഴ...
നീലേശ്വരം: അസുഖത്തെ
തുടര്‍ന്ന് ചികിത്സയിലായിരു
ന്ന യുവതി മരണപ്പെട്ടു. അ
ച്ചാംതുരുത്തി രാജാസ് എ
എല്‍പി സ്കുളിലെ ജീവന
ക്കാരന്‍ കിഴക്കന്‍ കൊഴുവലി
ലെ പുളീരിവീട്ടില്‍ ദാമോദമാ
രാരുടെ ഭാര്യ കൊട്ടിലവീട്ടില്‍
നിഷയാണ് (42) മരണപ്പെട്ടത്.
നീലേശ്വരം രാജാസ് എഎല്‍
പി സ്കൂളിലെ പാചകതൊഴി
ലാളിയായിരുന്നു നിഷ.
ക്കള്‍: ഐശ്വര്യ, അഭിരാം. എ
രമം മുതുകാട്ടുകാവിന് സമീ
പത്തെ പരേതനായ പി.വി.നാ
രായണമാരാരുടെയും കെ.വി.
പങ്കജാക്ഷിയുടെയും മകളാ
ണ്. സഹോദരങ്ങള്‍ : രാജേ
ഷി (ശങ്കര നാരായണ ക്ഷ്രേതം
COMMENTS