മടിക്കൈ: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. മടിക്കൈ കണി ച്ചിറ നിരത്തുമ്മല്‍ രോഹിണി (62) ആണ് മരണപ്പെ...
മടിക്കൈ: എലിവിഷം
കഴിച്ച് ഗുരുതരാവസ്ഥയില്‍
ചികിത്സയിലായിരുന്ന വീട്ടമ്മ
മരണപ്പെട്ടു. മടിക്കൈ കണി
ച്ചിറ നിരത്തുമ്മല്‍ രോഹിണി
(62) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച
ക്കാണ് രോഹിണിയെ വീട്ടിന
കത്ത് എലിവിഷം കഴിച്ച് അ
വശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ
ആശുപ്ര്രിയിലെത്തിച്ചെ
ങ്കിലും നില ഗുരുതരമായ
തിനെ തുടര്‍ന്നാണ് രോഹി
ണിയെ പരിയാരത്തെ കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോ
ളേജ് ആശുപ്രതിയിലേക്ക്
മാറ്റിയത്. ചികിത്സക്കിടെ ഇ
ന്ന് പുലര്‍ച്ചെയാണ് മര
ണപ്പെട്ടത്. ഭര്‍ത്താവ് പരേത
നായ കുഞ്ഞിക്കോരന്‍. മ
ക്കള്‍: മോഹനന്‍, വനജ.
രുമക്കള്‍: വസന്ത, ബിനു. സ
ഹോദരങ്ങള്‍: രാഘവന്‍, പരേ
COMMENTS