കാഞ്ഞങ്ങാട്: പ്രമേഹ രോഗം മാറാൻ അത്ഭുത മരുന്നെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2 പേർക്കെതിരെ കേസ്. ചട്ടഞ്ചാലിലെ കൃഷ്ണകുമാര്‍, കൊല്ലം സിറ്റിയിലെ ...
കാഞ്ഞങ്ങാട്: പ്രമേഹ രോഗം മാറാൻ അത്ഭുത മരുന്നെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2 പേർക്കെതിരെ കേസ്.
ചട്ടഞ്ചാലിലെ കൃഷ്ണകുമാര്‍, കൊല്ലം സിറ്റിയിലെ രമേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വ്യാജ മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
COMMENTS