കാസർകോട്: ജെസിബി തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. പരപ്പ ടൗണിനടുത്ത് പെട്രോൾ പമ്പിന്ന് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണ...
കാസർകോട്: ജെസിബി തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
പരപ്പ ടൗണിനടുത്ത് പെട്രോൾ പമ്പിന്ന് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണി നടന്നു കൊണ്ടിരിക്കെ കെട്ടിടത്തിന് മുൻപിൽ കെട്ടിയ കോൺഗ്രീറ്റ് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
COMMENTS