പയ്യന്നൂര്‍: ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി സഹപാഠി സംഗമത്തില്‍ കണ്ടുമുട്ടിയ സഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടി. ഓലയമ്പാട...
പയ്യന്നൂര്‍: ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും
ഉപേക്ഷിച്ച് യുവതി സഹപാഠി സംഗമത്തില്‍ കണ്ടുമുട്ടിയ
സഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടി.
ഓലയമ്പാടി ചട്യോളിലെ കേളപ്പന്റെ മകള്‍ പി.പി.ലീന(35)
ആണ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് മാതമംഗ
ലം പറവൂര്‍ സ്വദേശിയായ സഹപാഠിക്കൊപ്പം നാടുവിട്ടത്.
പ്രീഡിഗ്രി ബാച്ചിന്റെ സഹപാഠിസംഗമത്തിലാണ് ഇരുവരും
കണ്ടുമുട്ടിയത്. പിന്നീട് വാട്സാപ്പില്‍ ചാറ്റിംഗ് മുറുകിയതോ
ടെയാണ് പ്രണയം മുത്ത ഇരുവരും ഒളിച്ചോടിയത്. ഭാര്യയെ
കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തവിടിശ്ശേരിയിലെ പി.
വത്സരാജിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെ
ടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതി സഹപാഠിക്കൊപ്പം ഒ
ളിച്ചോടിയതായി കണ്ടെത്തിയത്. ഇരുവരും വയനാട്ടിലുള്ള
COMMENTS