പടന്നക്കാട്: ടെക്സ്റ്റൈല്‍സില്‍ ജോലിക്കാണെന്നും പറ ഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ശ്രീദേവി ടെക്സ്റ്റൈൽസ് ജ...
പടന്നക്കാട്: ടെക്സ്റ്റൈല്‍സില്‍ ജോലിക്കാണെന്നും പറ
ഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കാമുകനോടൊപ്പം
ഒളിച്ചോടി.
ശ്രീദേവി ടെക്സ്റ്റൈൽസ് ജീവനക്കാരി ഒഴിഞ്ഞവളപ്പ് പു
തിയപുരയില്‍ തങ്കമണിയുടെ മകള്‍ അനുഷ(27) ആണ് ഒ
ളിച്ചോടിയത്. നീലേശ്വരം തെരുവിലെ രാഹുലിനോടൊപ്പമാ
ണ് അനുഷ ഒളിച്ചോടിയതെന്ന് അമ്മ ഹോസ്ദുര്‍ഗ് പോലീ
സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാവിലെ
ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അ
നുഷ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോ
ഴാണ് രാഹുലിനോടൊപ്പം ഒളിച്ചോടിയതായി മനസ്സിലായത്.
തങ്കമണിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേ
COMMENTS